സംപ കളിക്കുന്നില്ല, ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

Sports Correspondent

Aaronfinch
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ന് വിജയം അനിവാര്യമായ മത്സരത്തിൽ ആഡം സംപ കോവിഡ് ബാധിച്ചതിനാൽ ടീമിനായി കളിക്കുന്നില്ല. പകരം ആഷ്ടൺ അഗര്‍ ആണ് ടീമിലേക്ക് എത്തുന്നത്.
അതേ സമയം ശ്രീലങ്കന്‍ നിരയിൽ പതും നിസ്സങ്ക ടീമിലേക്ക് തിരികെ എത്തുന്നു.

ശ്രീലങ്ക: : Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Binura Fernando, Lahiru Kumara

ഓസ്ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Glenn Maxwell, Marcus Stoinis, Tim David, Matthew Wade(w), Ashton Agar, Pat Cummins, Mitchell Starc, Josh Hazlewood