സ്കോട്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Irelandwomen

സ്കോട്‍ലണ്ടിനെതിരെയുള്ള അയര്‍ലണ്ടിന്റെ വനിത ടി20 ടീമിനെ പ്രഖ്യാപിച്ചു. മേയ് അവസാനത്തോടെ നാല് ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. മേയ് 23നും 27നും ഇടയ്ക്കാണ് ഈ മത്സരങ്ങള്‍ നടക്കുക. സ്റ്റോര്‍മോണ്ടില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. 15 അംഗ സംഘത്തെയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അയര്‍ലണ്ട് : Laura Delany (C), Ava Canning, Rachel Delaney, Georgina Dempsey, Amy Hunter, Shauna Kavanagh, Gaby Lewis, Jane Maguire, Lara Maritz, Cara Murray, Leah Paul, Orla Prendergast, Celeste Raack, Jenny Sparrow, Rebecca Stokell

Previous articleതുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വാര്‍ഷിക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യ
Next articleദി ഹണ്ട്രെഡിന് പിന്നാലെ ഷഫാലിയെ തേടി ബിഗ് ബാഷും, സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും