മാറ്റങ്ങളില്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും, ടോസ് അറിയാം

Indeng

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ആദ്യ മത്സരത്തിൽ മഴ നിയമത്തിൽ ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കാനായിരുന്നു. ഇരു ടീമിലും മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യ : Shafali Verma, Smriti Mandhana, Harleen Deol, Harmanpreet Kaur(c), Deepti Sharma, Richa Ghosh(w), Sneh Rana, Arundhati Reddy, Shikha Pandey, Radha Yadav, Poonam Yadav

ഇംഗ്ലണ്ട്: Tammy Beaumont, Danielle Wyatt, Natalie Sciver, Heather Knight(c), Amy Ellen Jones(w), Sophia Dunkley, Katherine Brunt, Sophie Ecclestone, Sarah Glenn, Mady Villiers, Freya Davies

Previous articleകിയേസയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന് ബയേൺ പരിശീലകൻ
Next article” ടോണി ക്രൂസും ലോയുടെ തെറ്റായ തീരുമാനങ്ങളുമാണ് ജർമ്മനിയുടെ പതനത്തിന് കാരണം”