മുഹമ്മദ് ഹാരിസ് പാക്കിസ്ഥാനായി ഏകദിന അരങ്ങേറ്റം നടത്തുന്നു, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്

Babarpooran

പാക്കിസ്ഥാനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ് നായകന്‍ നിക്കോളസ് പൂരന്‍. മത്സരത്തിൽ പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹാരിസ് അരങ്ങേറ്റം നടത്തുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ടി20 പരമ്പര ഡിസംബറിൽ നടന്നുവെങ്കിലും കോവിഡ് വര്‍ദ്ധിച്ച സാഹചര്യത്തിൽ ഏകദിന പരമ്പര നീട്ടിവയ്ക്കുകയായിരുന്നു.

വെസ്റ്റിന്‍ഡീസ്: Shai Hope(w), Kyle Mayers, Shamarh Brooks, Nicholas Pooran(c), Brandon King, Rovman Powell, Romario Shepherd, Alzarri Joseph, Akeal Hosein, Jayden Seales, Hayden Walsh

പാക്കിസ്ഥാന്‍: Fakhar Zaman, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Mohammad Haris, Khushdil Shah, Shadab Khan, Mohammad Nawaz, Hasan Ali, Shaheen Afridi, Haris Rauf