Home Tags Shaheen Afridi

Tag: Shaheen Afridi

രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ഹസന്‍ അലി

ഹസന്‍ അലിയുടെ തകര്‍പ്പന്‍ സ്പെല്ലില്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറും മധ്യ നിരയും തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ കാര്യം തീരുമാനമാക്കി ഷഹീന്‍ അഫ്രീദിയും ഒപ്പം ചേര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് വിജയം. ഇതോടെ പരമ്പര...

ഇവരുടെ വയസ്സ് സത്യമാണോ എന്നത് സംശയിക്കേണം, പാക്കിസ്ഥാന്‍ യുവ പേസ് നിരയ്ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ്...

പാക്കിസ്ഥാന്‍ എന്നും മികച്ച പേസര്‍മാരെ സൃഷ്ടിച്ചിട്ടുള്ള ഒരു ക്രിക്കറ്റിംഗ് രാജ്യമാണ്. കാലാകാലങ്ങളില്‍ പുതു പുത്തന്‍ യുവ പേസര്‍മാര്‍ ആ ജഴ്സിയില്‍ വന്ന് ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നസീം ഷീ, ഷഹീന്‍ അഫ്രീദി എന്നിവര്‍...

431 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, വാട്‍ളിംഗിനും അര്‍ദ്ധ ശതകം

കെയിന്‍ വില്യംസണിന്റെ ശതകത്തിന് ശേഷം ഹെന്‍റി നിക്കോള്‍സും ബിജെ വാട്‍ളിഗും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. 155 ഓവറില്‍ നിന്ന് ടീം 431 റണ്‍സിന്...

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട വിക്കറ്റിന് ശേഷം ന്യൂസിലാണ്ട് തിരിച്ചുവരവിന്റെ പാതയില്‍

ഓപ്പണര്‍മാരായ ടോം ബ്ലണ്ടലിനെയും ടോം ലാഥമിനെയും ചെറിയ സ്കോറിന് പുറത്താക്കിയ ഷഹീന്‍ അഫ്രീദി നല്‍കിയ തിരിച്ചടിയെ മറികടന്ന് ന്യൂസിലാണ്ട്. സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും പക്വതയോടെ ബാറ്റ് വീശിയപ്പോള്‍ 13/2...

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‍വേ, പക്ഷേ ജയമില്ല

സിംബാബ്‍വേ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ആദ്യ ഏകദിനത്തില്‍ വിജയം നേടി പാക്കിസ്ഥാന്‍. 282 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 49.4 ഓവറില്‍ നിന്ന് 255 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ...

ഷഹീന്‍ അഫ്രീദി ഹാംഷയറിലേക്ക്, ടി20 ബ്ലാസ്റ്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര അവസാനിച്ചതോടെ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ എത്തുന്നു. ഹാംഷറയിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന്റെ സേവനം ഉണ്ടാകുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച സറേയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം...

സാക്ക് ക്രോളിയ്ക്ക് അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

പാക്കിസ്ഥാനെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 91/2 എന്ന നിലയിലാണ്. റോറി ബേണ്‍സിനെ ആദ്യം തന്നെ...

ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം, അഞ്ചോവറുകള്‍ക്ക് ശേഷം വില്ലനായി വീണ്ടും മഴ

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ആദ്യ മണിക്കൂറില്‍ മഴ മാറി നിന്നുവെങ്കിലും പിന്നീട് കളി തടസ്സപ്പെടുത്തി മഴ വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു. പാക്കിസ്ഥാനെ 236 റണ്‍സിന് എറിഞ്ഞിട്ട ശേഷം ബാറ്റിംഗിനായി എത്തിയ ഇംഗ്ലണ്ടിന് ഷഹീന്‍ അഫ്രീദി...

പാക് യുവ പേസര്‍മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷ – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്റെ പരിചയ സമ്പത്ത് കുറഞ്ഞ യുവ പേസര്‍മാരില്‍ നിന്ന് പരമ്പരയില്‍ താന്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വഖാര്‍ യൂനിസ്. മുഹമ്മദ് അബ്ബാസിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഷഹീന്‍ അഫ്രീദിയും നസീം ഷായും താരതമ്യേന...

ഇംഗ്ലണ്ടില്‍ വളരെ നേരത്തെ എത്തുന്നത് മതിയായ തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യും – ഷഹീന്‍ അഫ്രീദി

ഇംഗ്ലണ്ട് ദൗത്യം എന്നും ശ്രമകരമാണെങ്കിലും വളരെ നേരത്തെ അവിടെ എത്തുന്നത് വേണ്ട വിധത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് ഗുണകരമാകുമെന്ന് അഭിപ്രായപ്പെട്ട് ഷഹീന്‍ അഫ്രീദി. ആദ്യമായാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതെങ്കിലും താന്‍ ഏറെ ആവേശത്തോടെയാണ് പരമ്പരയെ...

ബാബര്‍ അസമിന്റെ വിക്കറ്റ് നേടുകയെന്നതാണ് തന്റെ അഭിലാഷം – ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്‍ ടീമിലെ തന്റെ സഹതാരമായ ബാബര്‍ അസമിന്റെ വിക്കറ്റ് നേടുകയാണ് തന്റെ അഭിലാഷമെന്ന് പറഞ്ഞ് പാക് യുവ പേസര്‍ ഷഹീന്‍ അഫ്രീദി. പിഎസ്എലില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഇത് സാധിച്ചെടുക്കാനാകുമെന്നാണ് താരം...

പാക്കിസ്ഥാനില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച യുവ ബൗളറാണ് ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്‍ യുവ ബൗളര്‍മാരില്‍ നിലവില്‍ ഏറ്റവും മികച്ച താരമാണ് ഷഹീന്‍ അഫ്രീദി എന്ന് പറഞ്ഞ് അസ്ഹര്‍ മഹമ്മൂദ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായി...

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി, ശ്രീലങ്കയ്ക്ക് 80...

അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചുവെങ്കിലും കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയിട്ടുള്ളത്. 74 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും 48 റണ്‍സ്...

ശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ

കറാച്ചി ടെസ്റ്റില്‍ 64/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് എംബുല്‍ദേനിയയെയും ആഞ്ചലോ മാത്യൂസിനെയും നഷ്ടമായി 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയെ രക്ഷിച്ച് ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട്....

ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍

ടി20 ബ്ലാസ്റ്റിന് ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണ്ണമെന്റിലുടനീളം താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ടിലെ ആരാധകരുടെ മുന്നില്‍ കളിക്കുക എന്നത് താന്‍ എന്നും ആസ്വദിച്ചിട്ടുള്ള...
Advertisement

Recent News