120 റൺസിന് ഇംഗ്ലണ്ടിനെ ഒതുക്കി, 28 റൺസ് നേടി പരമ്പര സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 1-0ന് വിജയിച്ച് വെസ്റ്റിന്‍ഡീസ്. 120 റൺസിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ഗ്രേനാഡയിൽ 28 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയാണ് വിന്‍ഡീസിന്റെ വിജയം.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിൽ അവസാനിച്ചിരുന്നു.