കൗണ്ടി സെലക്ട് ഇലവന് വേണ്ടി കളിക്കാന്‍ രണ്ട് ഇന്ത്യന്‍ ടീമംഗങ്ങളും

Washingtonsundar

ഇന്ത്യയുടെ കൗണ്ടി സെലക്ട് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിൽ കൗണ്ടി ടീമിന് വേണ്ടി കളിക്കുവാന്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും. പേസര്‍ അവേശ് ഖാനും ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറും ആണ് ഈ അവസരം ലഭിച്ച താരങ്ങള്‍.

സന്നാഹ മത്സരമായതിനാലും കൂടുതൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനത്തിന് അവസരം ലഭിക്കുവാനും വേണ്ടിയാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയിരിക്കുന്നത്.