സിക്കിമിനെ 83 റൺസിന് എറിഞ്ഞിട്ട് കേരളം

Sports Correspondent

Updated on:

Akhilscaria
Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെയിൽ സിക്കിമിനെതിരെ ബൗളിംഗ് കരുത്ത് കാട്ടി കേരളം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച സിക്കിം 33.5 ഓവറിൽ 83 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഒരു ഘട്ടത്തിൽ 26/5 എന്ന നിലയിലായിരുന്ന സിക്കിമിനെ ലീ യോംഗ് ലെപ്ച്ച(13), അങ്കുര്‍ മാലിക്(18), സാപ്തുല്ല(11*) എന്നിവര്‍ ചേര്‍ന്നാണ് 83 റൺസിലേക്ക് എത്തിച്ചത്.

Smidhun

കേരളത്തിനായി അഖിൽ സക്കറിയ, അഭിജിത്ത് പ്രവീൺ, സുദീശന്‍ മിഥുന്‍ എന്നിവര്‍ 3 വീതം വിക്കറ്റ് നേടി. 18 റൺസ് നേടിയ അങ്കുര്‍ മാലിക് ആണ് സിക്കിമിന്റെ ടോപ് സ്കോറര്‍.