അഞ്ചാം ദിവസം കളി നടന്നില്ല, ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു

indiaenglandrootkohli

അഞ്ചാം ദിവസം ഒരു പന്ത് പോലും എറിയാനാകാതെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് ഉപേക്ഷിച്ചപ്പോള്‍ മത്സരത്തിൽ സമനിലയുമായി ഇംഗ്ലണ്ടും ഇന്ത്യയും. 209 റൺസ് പിന്തുടര്‍ന്ന ഇന്ത്യ 52/1 എന്ന നിലയിൽ നാലാം ദിവസം അവസാനിച്ച ശേഷം അഞ്ചാം ദിവസം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.

95 റൺസ് ലീഡ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ നേടിയെങ്കിലും ജോ റൂട്ടിന്റെ ശതകത്തിന്റെ ബലത്തിൽ 303 റൺസാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ നേടിയത്.

Previous articleവിക്ടര്‍ ഡെന്മാര്‍ക്ക് മാസ്റ്റേഴ്സ് ഓപ്പണിൽ റണ്ണേഴ്സപ്പായി ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡി
Next articleഎഡിൻ ജെക്കോയും ഇന്റർ മിലാനുമായി കരാർ ധാരണ