ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ലങ്ക

Srilanka
- Advertisement -

സെഞ്ചൂറിയണിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും. ശ്രീലങ്കയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന 151ാമത്തെ താരമാണ് ഹസരംഗ.

ശ്രീലങ്ക : Dimuth Karunaratne(c), Kusal Perera, Kusal Mendis, Dinesh Chandimal, Dhananjaya de Silva, Niroshan Dickwella(w), Dasun Shanaka, Wanindu Hasaranga, Vishwa Fernando, Kasun Rajitha, Lahiru Kumara

ദക്ഷിണാഫ്രിക്ക : Aiden Markram, Dean Elgar, Rassie van der Dussen, Faf du Plessis, Quinton de Kock(w/c), Temba Bavuma, Wiaan Mulder, Keshav Maharaj, Anrich Nortje, Lutho Sipamla, Lungi Ngidi

Advertisement