ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

Srilanka

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര സെപ്റ്റംബര്‍ 2ന് ആണ് ആരംഭിക്കുക. മത്സരങ്ങളെല്ലാം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുക.

ഏകദിന പരമ്പര സെപ്റ്റംബര്‍ 2 മുതൽ സെപ്റ്റംബര്‍ ഏഴ് വരെയും ടി20 പരമ്പര സെപ്റ്റംബര്‍ 10 മുതൽ 14 വരെയും നടക്കും. കുശല്‍ പെരേര ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ടെങ്കിലും ക്യാപ്റ്റനായി ദസുന്‍ ഷനക തന്നെ തുടരും. ദിനേശ് ചന്ദിമലും ടീമിലേക്ക് എത്തുന്നുണ്ട്.

ശ്രീലങ്ക: Dasun Shanaka (c), Dhananjaya De Silva, Kusal Perera, Chandimal, Avishka Fernando, Bhanuka Rajapaksa, Pathum Nissanka, Charith Asalanka, Wanindu Hasaranga, Kamindu Mendis, MinodBhanuka, Ramesh Mendis, Chamika Karunaratne, Nuwan Pradeep, Binura Fernando, Dushmantha Chameera, Akhila Dananjaya, Praveen Jayawickrama, Lahiru Kumara, Lahiru Madushanka, Pulina Tharanga, Maheesh Theekshana.

Previous articleക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ബിന്നി
Next articleറൂബൻ ഡിയാസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ