അയർലണ്ടിന് എതിരായ ശ്രീലങ്കൻ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 23 04 12 20 23 32 155
Download the Fanport app now!
Appstore Badge
Google Play Badge 1

അയർലൻഡിനെതിരെ ഏപ്രിൽ 16ന് ഗാലെയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. അയർലൻഡിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് നിരോഷൻ ഡിക്ക്വെല്ലയെ ഒഴിവാക്കി. 2017-ൽ അവസാനം ടെസ്റ്റ് കളിച്ച സദീര സമരവിക്രമ ആകും കീപ്പർ‌.

ന്യൂസിലൻഡ് പര്യടനത്തിന്റെ ഭാഗമായിരുന്ന ഒഷാദ ഫെർണാണ്ടോയെയും ടീമിൽ നിന്ന് ഒഴിവാക്കി, ഇതുവരെ കളിക്കാത്ത ലെഗ് സ്പിന്നർ ദുഷൻ ഹേമന്ത ആദ്യമായി ടീമിൽ എത്തി.പ്രബാത് ജയസൂര്യ, രമേഷ് മെൻഡിസ്, ലസിത് എംബുൽദേനിയ എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നർമാർ.

Sri Lanka Test squad: Dimuth Karunaratne (c), Kusal Mendis, Angelo Mathews, Dinesh Chandimal, Dhananjaya De Silva, Kamindu Mendis, Nishan Madushka (wk), Sadeera Samarawickrama (wk), Ramesh Mendis, Prabath Jayasuriya, Dushan Hemantha, Lasith Embuldeniya, Asitha Fernando, Vishwa Fernando, Milan Rathnayake