ടോസ് ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജ്കോട്ടിലെ നാലാം ടി20യിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഇന്ന് മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമാക്കിയപ്പോള്‍ ഇന്ത്യ മൂന്നാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ദക്ഷിണാഫ്രിക്കന്‍ നിരയിൽ കാഗിസോ റബാഡയും വെയിന്‍ പാര്‍ണലും കളിക്കുന്നില്ല. പകരം മാര്‍ക്കോ ജാന്‍സനും ലുംഗിസാനി എന്‍ഗിഡിയും ടീമിലേക്ക് എത്തുന്നു.

ഇന്ത്യന്‍ നിരയിൽ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യ: Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

ദക്ഷിണാഫ്രിക്ക: Temba Bavuma(c), Quinton de Kock(w), Rassie van der Dussen, David Miller, Heinrich Klaasen, Dwaine Pretorius, Keshav Maharaj, Marco Jansen, Lungi Ngidi, Tabraiz Shamsi, Anrich Nortje