മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക, ബാറ്റിംഗ് തിരഞ്ഞെടുത്തു

Southafricaireland

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. കാഗിസോ റബാഡ, ലിസാഡ് വില്യംസ്, ജോര്‍ജ്ജ് ലിന്‍ഡേ എന്നിവര്‍ക്ക് വിശ്രമം നല്‍കി വിയാന്‍ മുള്‍ഡര്‍, ജോൺ ഫോര്‍ട്ടുയിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. അയര്‍ലണ്ടാകട്ടെ ബാരി മക്കാര്‍ത്തിയ്ക്ക് പകരം ക്രെയിഗ് യംഗ് അയര്‍ലണ്ട് ടീമിലേക്ക് എത്തി.

ദക്ഷിണാഫ്രിക്ക : Temba Bavuma(c), Quinton de Kock(w), Janneman Malan, Aiden Markram, Rassie van der Dussen, David Miller, Wiaan Mulder, Bjorn Fortuin, Beuran Hendricks, Lungi Ngidi, Tabraiz Shamsi

അയര്‍ലണ്ട്: Paul Stirling, Kevin O Brien, Andrew Balbirnie(c), George Dockrell, Harry Tector, Simi Singh, Lorcan Tucker(w), Shane Getkate, Mark Adair, Craig Young, Joshua Little

Previous article192/3 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ, 283 റൺസിന്റെ ലീഡ്
Next articleഎമിലെ സ്മിത് റോ എങ്ങോട്ടുമില്ല, ആഴ്സണലിൽ പുതിയ കരാർ ഒപ്പുവെച്ചു