വമ്പന്‍ തകര്‍ച്ചയിൽ നിന്ന് കരകയറി ശ്രീലങ്ക

Sports Correspondent

Dhananjayakamindu
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഒന്നാം ദിവസം ബാറ്റിംഗ് തകര്‍ച്ചയിൽ നിന്ന് കരകയറി ശ്രീലങ്ക. 57/5 എന്ന നിലയിൽ നിന്ന് ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ശ്രീലങ്ക 217/5 എന്ന നിലയിലാണ്.

Bangladesh

ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റുമായി ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയപ്പോള്‍ കമിന്‍ഡു മെന്‍ഡിസ് – ധനന്‍ജയ ഡിസിൽവ കൂട്ടുകെട്ട് 160 റൺസ് നേടിയാണ് ലങ്കയെ വലിയ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

ധനന്‍ജയ 83 റൺസും കമിന്‍ഡു മെന്‍ഡിസ് 75 റൺസുമാണ് ശ്രീലങ്കയ്ക്കായി നേടിയത്.