മൂന്നാം ഏകദിനത്തിൽ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക . പരമ്പര വൈറ്റ് വാഷ് ചെയ്യുവാനായി ബംഗ്ലാദേശും ആശ്വാസ ജയം തേടി ശ്രീലങ്കയും ഇന്നത്തെ മത്സരത്തെ സമീപിക്കുന്നത്. ലോകകപ്പ് സൂപ്പർ ലീഗിലെ പോയിന്റ് പട്ടികയിൽ സ്ഥിതി മെച്ചപ്പെടുത്തുവാൻ ഇരു ടീമുകൾക്കും ഇന്നത്തെ ജയം അനിവാര്യമാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ലങ്കൻ നായകൻ കുശൽ പെരേരയ്ക്ക് ടോസ് നഷ്ടമായിരുന്നു.

ശ്രീലങ്ക : Kusal Perera(c), Danushka Gunathilaka, Pathum Nissanka, Kusal Mendis, Niroshan Dickwella(w), Dhananjaya de Silva, Wanindu Hasaranga, Ramesh Mendis, Chamika Karunaratne, Binura Fernando, Dushmantha Chameera

ബംഗ്ലാദേശ് : Tamim Iqbal(c), Mohammad Naim, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Mosaddek Hossain, Afif Hossain, Mehidy Hasan, Taskin Ahmed, Shoriful Islam, Mustafizur Rahman

 

Advertisement