ശ്രീലങ്കയ്ക്ക് എതിരായ ഏകദിന ടി20 ടീമുകൾ ബംഗ്ലാദേശ് പ്രഖ്യാപിച്ചു

Newsroom

Picsart 24 02 14 11 20 39 396
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ ബംഗ്ലാദേശ് ടീമിനെ ഷാൻ്റോ നയിക്കും. മൂന്ന് ടി20 മത്സരങ്ങൾക്കും പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങൾക്കുമുള്ള ടീമിനെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്.

Picsart 24 02 14 11 20 48 091

ഷാക്കിബ് അൽ ഹസൻ ടീമിൽ ഇല്ല. ഒപ്പം 2024-ലെ ബിസിബിയുടെ സെൻട്രൽ കരാർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട തമീം ഇഖ്ബാലും ടീമിൽ ഇടം നേടിയില്ല.അൺക്യാപ്ഡ് ഓഫ് സ്പിന്നർ അലിസ് അൽ ഇസ്ലാം ടി20 ടീമിൽ ഇടം നേടി.

Fixtures

1st T20I – March 4 – Sylhet
2nd T20I – March 6 – Sylhet
3rd T20I – March 9 – Sylhet
1st ODI – March 13 – Chattogram
2nd ODI – March 15 – Chattogram
3rd ODI – March 18 – Chattogram

Bangladesh T20I squad: Najmul Hossain Shanto (c), Litton Kumer Das, Anamul Haque Bijoy, Md Naim Sheikh, Tawhid Hridoy, Soumya Sarkar, Shak Mahedi Hasan, Mahmudullah, Taijul Islam, Rishad Hossain, Taskin Ahmed, Mustafizur Rahman, Shoriful Islam, Tanzim Hasan Sakib, Aliss Al Islam

Bangladesh ODI squad (first two matches): Najmul Hossain Shanto (c), Anamul Haque Bijoy, Soumya Sarkar, Tanzid Hasan Tamim, Litton Kumer Das, Mushfiqur Rahim, Tawhid Hridoy, Mahmudullah, Mehidy Hassan Miraz, Taijul Islam, Rishad Hossain, Taskin Ahmed, Shoriful Islam, Tanzim Hasan Sakib, Mustafizur Rahman