എസ്‍സിജിയില്‍ ടോസ് നേടി ഓസ്ട്രേലിയ, ടീമുകള്‍ അറിയാം

Indiaaus
- Advertisement -

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ടോസ് നേടി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.കോവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യ ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര പരമ്പരയ്ക്ക് ഇറങ്ങുന്നത്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെയാണ് മത്സരത്തില്‍ പരീക്ഷിക്കുന്നത്. മയാംഗ് അഗര്‍വാള്‍ ആണ് ശിഖര്‍ ധവാനൊപ്പം ഓപ്പണിംഗിനിറങ്ങുക.

ഓസ്ട്രേലിയ: Aaron Finch(c), David Warner, Steven Smith, Marcus Stoinis, Marnus Labuschagne, Glenn Maxwell, Alex Carey(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

ഇന്ത്യ: Shikhar Dhawan, Mayank Agarwal, Virat Kohli(c), Shreyas Iyer, KL Rahul(w), Hardik Pandya, Ravindra Jadeja, Mohammed Shami, Yuzvendra Chahal, Jasprit Bumrah, Navdeep Saini

Advertisement