ഓസ്ട്രേലിയക്ക് എതിരായ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപിച്ചു, ഡെവാൾഡ് ബ്രെവിസിന് ആദ്യ അവസരം

Newsroom

Picsart 23 08 14 19 46 32 343
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം സീരീസിനുള്ള അവരുടെ ഏകദിന, ടി20 ടീമുകളെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ പരമ്പര നടക്കുന്നത്‌. 20 കാരനായ മുംബൈ ഇന്ത്യൻസിന്റെ ബാറ്റർ ഡെവാൾഡ് ബ്രെവിസിന് രണ്ട് ഫോർമാറ്റുകളിലേക്കും ആദ്യമായി ക്ഷണം ലഭിച്ചു. ഡോണോവൻ ഫെരേര, ജെറാൾഡ് കോറ്റ്‌സി, മാത്യു ബ്രീറ്റ്‌സ്‌കെ എന്നിവർ അവരുടെ കന്നി T20I അവസരവും നേടി.

ദക്ഷിണാഫ്രിക്ക 23 08 14 19 46 16 425

ടെംബ ബാവുമ ഏകദിന ടീമിനെ നയിക്കും. ഡേവിഡ് മില്ലർ, ക്വിന്റൺ ഡി കോക്ക്, ഹെൻ‌റിച്ച് ക്ലാസൻ, കാഗിസോ റബാഡ എന്നിവരും ടീമിൽ ഉണ്ട്.

ODI SQUAD: Temba Bavuma (captain), Keshav Maharaj, Dewald Brevis, Aiden Markram, Gerald Coetzee, David Miller, Quinton de Kock, Lungi Ngidi, Bjorn Fortuin, Andrich Nortje, Reeza Hendricsks, Wayne Parnell, Marco Jansen, Kagiso Rabada, Heinrich Klaasen, Tristan Stubbs, Sisanda Magala, Rassie van der Dussen

T20I SQUAD: Aiden Markram (captain), Marco Jansen, Temba Bavuma, Sisanda Magala, Matthew Breetzke, Keshav Maharaj, Dewald Brevis, Lungi Ngidi, Gerald Coetzee, Tabraiz Shamsi, Donovan Ferreira, Tristan Stubbs, Bjorn Fortuin, Lizaad Williams, Reeza Hendricks, Rassie van der Dussen

T20I Matches

– First T20I: August 30, Durban
– Second T20I: September 1, Durban
– Third T20I: September 3, Durban

ODI Matches

– First ODI: September 7, Bloemfontein
– Second ODI: September 9, Bloemfontein
– Third ODI: September 12, Potchefstroom
– Fourth ODI: September 15, Centurion

-Fifth ODI: September 17, Johanesburg