റഷീദ് ഖാൻ സസക്സിൽ തന്നെ വീണ്ടും

Rashid Khan Afghanistan

2022ലെ ടി20 ബ്ലാസ്റ്റ് കാമ്പെയ്‌നും റഷീദ് ഖാൻ സസെക്സിനായി തന്നെ കളിക്കും. അഫ്ഗാനിസ്ഥാൻ സ്പിന്നറെ സസക്സ് വീണ്ടും സൈൻ ചെയ്തു. 2018-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം സസെക്സിനായി 23 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്, കൂടാതെ ബാറ്റുകൊണ്ടും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 292 മത്സരങ്ങളിൽ നിന്ന് 403 വിക്കറ്റുമായി ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ ബൗളറാണ് റഷീദ് ഖാൻ.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന മാർഷ്യലിനായി യുവന്റസ് രംഗത്ത്
Next articleലോക ചാമ്പ്യൻഷിപ്പിൽ സിന്ധു ക്വാർട്ടറിൽ പുറത്ത്