ബംഗാൾ രഞ്ജി സ്ക്വാഡിൽ സാഹ തിരികെയെത്തി

രഞ്ജി ട്രോഫി പ്രാഥമിക ഘട്ടത്തിൽ കളിക്കാതിരുന്ന വൃദ്ധിമാൻ സാഹ ബംഗാൾ ടീമിൽ തിരികെയെത്തി. രഞ്ജി ക്വാർട്ടർ ഫൈനൽ മത്സരത്തിനായുള്ള സ്ക്വാഡിലാണ് സാഹ തിരികെ എത്തിയത്. ജൂൺ 6ന് ജാർഖണ്ഡിനെ ആണ് ബംഗാൾ രഞ്ജി ക്വാർട്ടറിൽ നേരിടേണ്ടത്.

BENGAL SQUAD

Abhimanyu Easwaran (c), Manoj Tiwary, Wriddhiman Saha, Mohammed Shami, Anustup Majumdar, Sudip Chatterjee, Shahbaz Ahmed, Abhishek Raman, Writtick Chatterjee, Sayan Sekhar Mondal, Mukesh Kumar, Akash Deep, Ishan Porel, Koushik Ghosh, Ritwik Roy Chowdhury, Pradipta Pramanik, Karan Lal, Nilkantha Das, Sudip Gharami, Abhishek Porel, Mohammed Kaif and Ankit Mishra