ഫോര്‍മാറ്റുകള്‍ മൂന്നും ഒരു പോലെ പ്രാധാന്യമുള്ളത് – രാഹുല്‍ ദ്രാവിഡ്

Rahuldravid

ഇന്ത്യന്‍ ടീം ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റിന് പ്രാധാന്യം നല്‍കുന്ന സമീപനം അല്ല ഉണ്ടാകുകയെന്നും മൂന്ന് ഫോര്‍മാറ്റുകളും ടീമിന് ഒരു പോലെ പ്രാധാന്യമുള്ളതായിരിക്കുമെന്നും പറഞ്ഞ് ടീമിന്റെ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡ്.

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. ഏത് ഫോര്‍മാറ്റിലായിരിക്കും ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ദ്രാവിഡിന്റെ പ്രതികരണം.

Previous articleമൂന്ന് ടി20കളിൽ ന്യൂസിലാണ്ടിന് മൂന്ന് നായകന്മാര്‍
Next articleഖത്തർ ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ