ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക, ഡി കോക്ക് ഇല്ല

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണിലെ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കിൽ നടക്കുന്ന മത്സരത്തിൽ വിക്കറ്റ് കീപ്പര്‍ താരം ക്വിന്റൺ ഡി കോക്ക് ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്.

ബംഗ്ലാദേശ് : Tamim Iqbal(c), Liton Das, Shakib Al Hasan, Mushfiqur Rahim(w), Yasir Ali, Mahmudullah, Afif Hossain, Mehidy Hasan, Taskin Ahmed, Shoriful Islam, Mustafizur Rahman

ദക്ഷിണാഫ്രിക്ക : Janneman Malan, Aiden Markram, Temba Bavuma(c), Rassie van der Dussen, David Miller, Kyle Verreynne(w), Andile Phehlukwayo, Marco Jansen, Keshav Maharaj, Kagiso Rabada, Lungi Ngidi