പുൾ ഷോട്ട് !!! തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ട്രോക്ക് വെളിപ്പെടുത്തി ഇഷാൻ കിഷൻ

Ishankishan

ക്രിക്കറ്റിൽ പുൾ ഷോട്ട് ആണ് തന്റെ ഏറ്റവം പ്രിയപ്പെട്ട സ്ട്രോക്ക് എന്ന് വ്യക്തമാക്കി ഇഷാൻ കിഷൻ. താന്‍ പുൾ കളിക്കുന്നത് ഏറെ ആസ്വദിക്കുന്നുണ്ടെന്നും ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ല ലക്നൗവിൽ നടന്ന ആദ്യ ടി20യിലെ മികവാര്‍ന്ന പ്രകടനത്തിന് ശേഷം ഇഷാന്‍ വ്യക്തമാക്കി.

ബാറ്റിംഗ് യൂണിറ്റ് ഫോമിലേക്ക് വരുന്നത് ഇന്ത്യയെ ഓസ്ട്രേലിയയിലെ ലോകകപ്പിന് മുമ്പ് പൂര്‍ണ്ണമായ തയ്യാറെടുപ്പുകളിലേക്ക് എത്തിക്കുമെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.