പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍

Pakopeners

ആദ്യ ഇന്നിംഗ്സിലേത് പോലെ രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം നല്‍കി പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍. 202 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ടീം ചായയ്ക്ക് പിരിയുമ്പോള്‍ 38/0 എന്ന നിലയിലാണ്.

ആബിദ് അലി 20 റൺസും അബ്ദുള്ള ഷഫീക്ക് 18 റൺസും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

Previous articleമത്സരം അവസാന സെഷനിലേക്ക്, ഇന്ത്യയ്ക്ക് വേണ്ടത് ആറ് വിക്കറ്റ്, ന്യൂസിലാണ്ടിന് 159 റൺസ്
Next articleചരിത് അസലങ്കയ്ക്ക് ടെസ്റ്റ് അരങ്ങേറ്റം, ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക