ന്യൂസിലാണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

Paknz
- Advertisement -

ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ന്യൂസിലാണ്ട് ഈ മതസരത്തിനിറങ്ങുന്നത്. അതേ സമയം പാക്കിസ്ഥാന്‍ നിരരയില്‍ ചില മാറ്റങ്ങളുണ്ട്.

ന്യൂസിലാണ്ട് : Martin Guptill, Tim Seifert(w), Kane Williamson(c), Devon Conway, Glenn Phillips, James Neesham, Kyle Jamieson, Scott Kuggeleijn, Tim Southee, Ish Sodhi, Trent Boult

പാക്കിസ്ഥാന്‍ : Mohammad Rizwan(w), Haider Ali, Shadab Khan(c), Mohammad Hafeez, Hussain Talat, Iftikhar Ahmed, Khushdil Shah, Faheem Ashraf, Haris Rauf, Shaheen Afridi, Mohammad Hasnain

Advertisement