ആദ്യ ഏകദിനം, പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു, ഇരു ടീമുകളിലുമായി നാല് അരങ്ങേറ്റക്കാര്‍

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാന് ടോസ്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. പ്രധാന താരങ്ങളില്ലാത്ത ഓസ്ട്രേലിയയ്ക്കായി നഥാന്‍ എല്ലിസും മിച്ചൽ സ്വെപ്സണും ഏകദിന അരങ്ങേറ്റം നടത്തുകയാണ്. പാക്കിസ്ഥാന് വേണ്ടി സാഹിദ് മഹമ്മൂദ്, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ അരങ്ങേറ്റം നടത്തുന്നു.

ഓസ്ട്രേലിയ: Aaron Finch(c), Travis Head, Ben McDermott, Marnus Labuschagne, Marcus Stoinis, Cameron Green, Alex Carey(w), Sean Abbott, Nathan Ellis, Adam Zampa, Mitchell Swepson

പാക്കിസ്ഥാന്‍: Babar Azam(c), Fakhar Zaman, Imam-ul-Haq, Mohammad Rizwan(w), Saud Shakeel, Iftikhar Ahmed, Khushdil Shah, Hasan Ali, Mohammad Wasim Jr, Haris Rauf, Zahid Mahmood