ഒല്ലി പോപിനെ ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു, താരം സറേയ്ക്കായി കളിക്കും

ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കുവാനിരിക്കവേ ഒല്ലി പോപിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. താരം ഇന്ന് നടക്കുന്ന ഡര്‍ബിഷയറിനെതിരെയുള്ള റോയൽ ലണ്ടന്‍ കപ്പിൽ സറേയ്ക്ക് വേണ്ടി കളിക്കും.

ടീമിൽ ജോസ് ബട്‍ലറും ജോണി ബൈര്‍സ്റ്റോയും കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ ഉള്ളതിനാലാണ് താരത്തിനെ റിലീസ് ചെയ്തിരിക്കുന്നത്.

Previous articleസ്പാനിഷ് വിങ്ങർ അരിദായ് ഒഡീഷയിലേക്ക്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മനോഹരമായ മൂന്നാം ജേഴ്സി എത്തി