Browsing Tag

Ollie Pope

ഒല്ലി പോപിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ലീഡ് നേടി ഇംഗ്ലണ്ട്, മാര്‍ക്കോ ജാന്‍സന് 4 വിക്കറ്റ്

ദക്ഷിണാഫ്രിക്കയെ 118 റൺസിന ഓള്‍ഔട്ട് ആക്കിയ ശേഷം  ഒല്ലി പോപ് നേടിയ 63റൺസിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് 11 റൺസിന്റെ നേരിയ ലീഡുണ്ട്. 27 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 129/5 എന്ന നിലയിലാണ്.  ആണ് ക്രീസില്‍ പോപിന് കൂട്ടായിയുള്ളത്. അലക്സ് ലീസ്, ജോ…

പോപിന് അര്‍ദ്ധ ശതകം, എന്നിട്ടും ഇംഗ്ലണ്ടിന് നേടാനായത് 100/5 എന്ന സ്കോര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോര്‍ഡ്സിൽ ഇംഗ്ലണ്ടിന്റെ തകര്‍ച്ച. ഒരു ഘട്ടത്തിൽ 55/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഒല്ലി പോപും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 45 റൺസ് കൂട്ടുകെട്ട് നേടി മുന്നോട്ട് നയിച്ചുവെങ്കിലും 20 റൺസ് നേടിയ ബെന്‍ സ്റ്റോക്സിനെ…

ഒല്ലി പോപ് ഇന്ത്യയ്ക്കെതിരെ ഫീൽഡ് ചെയ്യുക ക്യാമറയുമായി

ഇന്ത്യയ്ക്കെതിരെയുള്ള എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ഒല്ലി പോപ് ഷോര്‍ട്ട് ലെഗിൽ ഫീൽഡ് ചെയ്യുക ക്യാമറയും ധരിച്ച്. ഈ നീക്കത്തിന് ഐസിസിയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ട്. താരത്തിന്റെ ഹെൽമെറ്റിൽ…

പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്, ലീഡ്സിൽ ഏഴ് വിക്കറ്റ് വിജയം

296 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഒല്ലി പോപും ജോ റൂട്ടും മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടുകെട്ട് പുറത്തെടുത്തപ്പോള്‍ 44 പന്തിൽ നിന്ന് 71 റൺസ് നേടി വെടിക്കെട്ട് ഇന്നിംഗ്സുമായി ജോണി ബൈര്‍സ്റ്റോയും രംഗത്തെത്തിയപ്പോള്‍…

ഇത് വേറെ ഇംഗ്ലണ്ട്, ജയിക്കാന്‍ വേണ്ടത് 113 റൺസ് മാത്രം

ലീഡ്സിൽ വിജയം നേടി പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കുവാന്‍ ഇനി ഇംഗ്ലണ്ടിന് വേണ്ടത് 113 റൺസ് കൂടി മാത്രം. 296 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത് ഒല്ലി പോപിന്റെയും ജോ റൂട്ടിന്റെയും അര്‍ദ്ധ ശതകങ്ങളാണ്. പോപ് 81…

ജോ റൂട്ടിനെ പിടിച്ചുകെട്ടാനാകാതെ ന്യൂസിലാണ്ട്, ഇംഗ്ലണ്ട് കുതിയ്ക്കുന്നു, പോപിനും ശതകം

ന്യൂസിലാണ്ടിന്റെ 553 റൺസിന് മികച്ച മറുപടിയുമായി ഇംഗ്ലണ്ട്. ഇന്ന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 473/5 എന്ന അതിശക്തമായ നിലയിലാണ്. ഇംഗ്ലണ്ടിന് ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 80 റൺസ് കൂടി…

അര്‍ദ്ധ ശതകത്തിന് ശേഷം ലീസ് പുറത്ത്, ഇംഗ്ലണ്ട് 195/2 എന്ന നിലയിൽ

ട്രെന്റ് ബ്രിഡ്ജിൽ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 195/2 എന്ന നിലയിൽ. 84 റൺസുമായി ഒല്ലി പോപും 35 റൺസ് നേടിയ ജോ റൂട്ടും ആണ് ക്രീസിലുള്ളത്. 67 റൺസ് നേടിയ അലക്സ് ലീസിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മാറ്റ് ഹെന്‍റിയ്ക്കാണ്…

ക്യാപ്റ്റന്‍ കമ്മിന്‍സിന് അഞ്ച് വിക്കറ്റ്, ഗാബയിൽ കരുത്തുകാട്ടി ഓസ്ട്രേലിയ

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഗാബയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ആധിപത്യം. ഇന്ന് ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 147 റൺസിന്…

ഒല്ലി പോപിനെ ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു, താരം സറേയ്ക്കായി കളിക്കും

ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കുവാനിരിക്കവേ ഒല്ലി പോപിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. താരം ഇന്ന് നടക്കുന്ന ഡര്‍ബിഷയറിനെതിരെയുള്ള റോയൽ ലണ്ടന്‍ കപ്പിൽ സറേയ്ക്ക് വേണ്ടി കളിക്കും. ടീമിൽ ജോസ് ബട്‍ലറും…

ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ഒല്ലി പോപ് കളിക്കില്ല

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒല്ലി പോപ് കളിക്കില്ല. സറേയ്ക്ക് വേണ്ടി കെന്റിനെതിരെ വൈറ്റാലിറ്റി ബ്ലാസ്റ്റിനിടെയേറ്റ പരിക്കാണ് താരത്തിന് വിനയായിരിക്കുന്നത്. താരത്തിനെ ആദ്യ ടെസ്റ്റിന് മുമ്പ് പൂര്‍ണ്ണ…