മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മനോഹരമായ മൂന്നാം ജേഴ്സി എത്തി

Picsart 08 12 01.57.58

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണായുള്ള മൂന്നാം ജേഴ്സി പ്രകാശനം ചെയ്തു. അഡിഡാസ് ആണ് ജേഴ്സി ഒരുക്കുന്നത്‌. യുണൈറ്റഡിന്റെ ക്ലാസിക് കിറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. നീല നിറത്തിലാണ് തേർഡ് കിറ്റ്. പുതിയ താരം സാഞ്ചോ അടക്കമുള്ളവർ മൂന്നാം കിറ്റ് അണിഞ്ഞ ചിത്രങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പങ്കുവെച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറിലും അഡിഡാസ് ഓൺലൈൻ സൈറ്റിലും ജേഴ്സി ലഭ്യമാണ്. യുണൈറ്റഡ് ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ പുറത്തിറക്കിയിരുന്നു. പുതിയ സീസൺ തുടങ്ങാൻ കാത്തിരിക്കുകയാൺ മാഞ്ചസ്റ്റർ യുണൈറ്റഡ്. ശനിയാഴ്ച ലീഡ്സ് യുണൈറ്റഡിനെതിരെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ലീഗ് മത്സര20210812 135606

20210812 135603

20210812 135601

20210812 135558

20210812 135552

20210812 135545

20210812 135543

20210812 135533

20210812 135528

Previous articleഒല്ലി പോപിനെ ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു, താരം സറേയ്ക്കായി കളിക്കും
Next articleവെസ്റ്റെഗാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കും