ടോസ് ലങ്കയ്ക്ക്, ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

ശ്രീലങ്ക-ന്യൂസിലാണ്ട് ആദ്യ ടി20 മത്സരത്തില്‍ ടോസ് നേടി ലങ്കന്‍ നായകന്‍ ലസിത് മലിംഗ. മത്സരത്തില്‍ ലങ്ക ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴ മൂലം ടോസ് ആദ്യം വൈകിയെങ്കിലും ഓവറുകള്‍ നഷ്ടം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. മികച്ച ബാറ്റിംഗ് വിക്കറ്റാണിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Sri Lanka (Playing XI): Kusal Perera, Avishka Fernando, Kusal Mendis, Niroshan Dickwella(w), Dasun Shanaka, Shehan Jayasuriya, Akila Dananjaya, Isuru Udana, Wanidu Hasaranga, Lasith Malinga(c), Kasun Rajitha

New Zealand (Playing XI): Martin Guptill, Colin Munro, Ross Taylor, Colin de Grandhomme, Daryl Mitchell, Tim Seifert(w), Mitchell Santner, Seth Rance, Scott Kuggeleijn, Tim Southee(c), Ish Sodhi

Advertisement