“കോഹ്ലിയുടെ ഇന്നിങ്സ് സ്വപ്ന തുല്യമായിരുന്നു”

പാകിസ്താനെതിരായ വിരാട് കോഹ്ലിയുടെ ഇന്നിങ്സ് സ്വപ്ന തുല്യമായിരുന്നു എന്ന് ബി സി സി ഐ പ്രസിഡന്റ് റോജർ ബെന്നി.

എനിക്ക് കോഹ്ലിയുടെ ഇന്നിങ്സ് ഒരു സ്വപ്നം പോലെയായിരുന്നു. അത് ഒരു മികച്ച ഇന്നിങ്സും മികച്ച വിജയവുമായിരുന്നു. മിക്ക സമയത്തും മത്സരം പാകിസ്ഥാന് അനുകൂലമായിരുന്നു എന്നിട്ടും പെട്ടെന്ന് കളി മാറി ഇന്ത്യക്ക് അനുകൂലമായി. കോഹ്ലി പറഞ്ഞു. ഇത്തരം മത്സരങ്ങൾ എപ്പോഴും കാണില്ല എന്ന് കോഹ്ലി പറയുന്നു. കാണികൾ കാണാൻ ആഗ്രഹിക്കുന്ന ഇത്തരം മത്സരങ്ങൾ ഗെയിമിന് നല്ലതാണ് എന്ന് ബിന്നി പറഞ്ഞു.

കോഹ്ലിക്ക് സ്വയം തെളിയിക്കേണ്ട കാര്യമില്ല അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ് എന്നും ബിന്നി പറഞ്ഞു.