കെഎസ്‍സിഎ ട്രോഫി, കേരള സീനിയര്‍ ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസ്സിയേഷന്‍ നടത്തുന്ന കെഎസ്‍സിഎ ട്രോഫിയ്ക്കായുള്ള കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 18നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

കേരള ടീം: സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, രാഹുല്‍ പി, രോഹന്‍ പ്രേം, വിഎ ജഗദീഷ്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് കെസി, നിധീഷ് എംഡി, സന്ദീപ് വാര്യര്‍, കെഎം ആസിഫ്, എസ് മിഥുന്‍, അക്ഷയ് ചന്ദ്രന്‍, അരുണ്‍ കാര്‍ത്തിക്, ജലജ് സക്സേന

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement