ജോഷ് ഇംഗ്ലിസിന് അരങ്ങേറ്റം, ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

Australiajoshinglis
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ശ്രീലങ്ക. പരമ്പര 3-1ന് ശ്രീലങ്ക നേരത്തെ തന്നെ വിജയിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഇംഗ്ലിസ് ഇന്ന് അരങ്ങേറ്റം നടത്തുകയാണ്. ട്രാവിസ് ഹെഡിന് പകരം ആണ് താരം കളിക്കുന്നത്.

ശ്രീലങ്ക: Danushka Gunathilaka, Pathum Nissanka, Kusal Mendis(w), Charith Asalanka, Dinesh Chandimal, Dasun Shanaka(c), Dunith Wellalage, Chamika Karunaratne, Jeffrey Vandersay, Pramod Madushan, Maheesh Theekshana

ഓസ്ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Josh Inglis, Marnus Labuschagne, Glenn Maxwell, Alex Carey(w), Cameron Green, Pat Cummins, Matthew Kuhnemann, Josh Hazlewood