രോഹിത്തിന് മടക്ക ടിക്കറ്റ് നല്‍കി ജാക്ക് ലീഷ്

Englandjackleach
- Advertisement -

420 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 39/1 എന്ന നിലയില്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 12 റണ്‍സ് നേടിയ രോഹിത്തിനെ ജാക്ക് ലീഷ് ആണ് പുറത്താക്കിയത്.

ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ 15 റണ്‍സും ചേതേശ്വര്‍ പുജാര 12 റണ്‍സും നേടിയിട്ടുണ്ട്. നാളെ ഒരു ദിവസം അവശേഷിക്കെ 9 വിക്കറ്റ് കൈവശമുള്ള ഇന്ത്യ നേടേണ്ടത് 381 റണ്‍സാണ്.

Advertisement