സിക്സടി വീരന്മാരുടെ പോരാട്ടം, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് സിക്സടി വീരന്മാരുടെ പോരാട്ടത്തില്‍ ടോസ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയാണ് കോഹ്‍ലി ചെയ്തത്.

ഒരു മാറ്റമാണ് ബാംഗ്ലൂര്‍ നിരയിലുള്ളത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഷഹ്ബാസ് അഹമ്മദ് ടീമിലേക്ക് എത്തുന്നു. പഞ്ചാബ് നിരയില്‍ മൂന്ന് മാറ്റമാണുള്ളത്. മയാംഗ് അഗര്‍വാള്‍, മോയിസസ് ഹെന്‍റിക്സ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ പ്രഭ്സിമ്രാന്‍ സിംഗ്, ഹര്‍പ്രീത്, റൈലി മെറിഡിത്ത് എന്നിവര്‍ ടീമിലേക്ക് വരുന്നു.

പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Chris Gayle, Deepak Hooda, Nicholas Pooran, Prabhsimran Singh, Shahrukh Khan, Chris Jordan, Harpreet Brar, Ravi Bishnoi, Mohammed Shami, Riley Meredith

റോയല്‍ ചല‍‍ഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Devdutt Padikkal, Rajat Patidar, Glenn Maxwell, AB de Villiers(w), Shahbaz Ahmed, Daniel Sams, Kyle Jamieson, Harshal Patel, Mohammed Siraj, Yuzvendra Chahal