ഡല്‍ഹിയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ്‍ലി, മാറ്റങ്ങളില്ലാതെ ആര്‍സിബിയും ഡല്‍ഹി ക്യാപിറ്റൽസും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിൽ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് കോഹ്‍ലിയും സംഘവും ഇറങ്ങുന്നത്. ഋഷഭ് പന്തും തന്റെ ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് നേടിയിരുന്നുവെങ്കിൽ തങ്ങള്‍ ബാറ്റിംഗ് ചെയ്യുമെന്നായിരുന്നു പന്ത് വ്യക്തമാക്കിയത്.

ഡല്‍ഹി ക്യാപിറ്റൽസ് : Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Ripal Patel, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje

 

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Daniel Christian, Glenn Maxwell, AB de Villiers, Shahbaz Ahmed, Harshal Patel, George Garton, Mohammed Siraj, Yuzvendra Chahal