മൂന്നാം ജയം ലക്ഷ്യമാക്കി സ്മിത്തിന്റെ രാജസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും

Rajasthan Royals
- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്. പോയിന്റ് പട്ടികയിലുള്ള രാജസ്ഥാന്‍ റോയല്‍സ് 4 പോയിന്റുമായി ഒന്നാം സ്ഥാനത്താണുള്ളത്. രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളില്ലാതെയാണ് മത്സരത്തില്‍ ഇറങ്ങുന്നത്. ഷാര്‍ജ്ജയിലെ ചെറിയ സ്റ്റേഡിയത്തെ അപേക്ഷിച്ച് ഏറ്റവും വലിയ സ്റ്റേഡിയം ആണ് ദുബായിയിലേത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലും മാറ്റമൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Shubman Gill, Sunil Narine, Nitish Rana, Dinesh Karthik(w/c), Eoin Morgan, Andre Russell, Pat Cummins, Shivam Mavi, Kuldeep Yadav, Varun Chakravarthy, Kamlesh Nagarkoti

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler(w), Steven Smith(c), Sanju Samson, Robin Uthappa, Riyan Parag, Rahul Tewatia, Jofra Archer, Tom Curran, Shreyas Gopal, Ankit Rajpoot, Jaydev Unadkat
Advertisement