Home Tags Kolkata Knight Riders

Tag: Kolkata Knight Riders

ഫൈനലിന് റസ്സലിന് അവസരം കൊടുക്കാത്തത് എന്തെന്ന് വ്യക്തമാക്കി ബ്രണ്ടന്‍ മക്കല്ലം

ആന്‍ഡ്രേ റസ്സൽ ഫൈനലിൽ കളിക്കാതിരുന്നതിന് കാരണം വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ലീഗ് ഘട്ടത്തിൽ പരിക്കേറ്റ ആന്‍ഡ്രേ റസ്സൽ അവസാന ഘട്ടത്തിൽ പരിക്ക് മാറിയെങ്കിലും താരത്തിന് ഫ്രാഞ്ചൈസി അവസാന...

കിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ഫൈനൽ മത്സരത്തിൽ അടിച്ച് തകര്‍ത്തപ്പോള്‍ 20 ഓവറിൽ 192/3 എന്ന സ്കോര്‍ സ്വന്തമാക്കി ധോണിയും സംഘവും. ഫാഫ് ഡു പ്ലെസി 86 റൺസ് നേടിയപ്പോള്‍ റുതുരാജ്(32),...

കൊല്‍ക്കത്തയ്ക്ക് ഫൈനൽ 136 റൺസ് അകലെ

ഷാര്‍ജ്ജയിലെ വിക്കറ്റിൽ വരുൺ ചക്രവര്‍ത്തിയുടെ സ്പിന്‍ കുരുക്കിൽ വീണ് ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്. പതിവ് ശൈലിയിൽ...

ചെന്നൈ നേരിടുവാനുള്ള അവസരത്തിനായി ഡല്‍ഹിയും കൊല്‍ക്കത്തയും

ഐപിഎൽ ഫൈനലില്‍ ചെന്നൈയ്ക്കെതിരെ കളിക്കുവാനുള്ള അവസരത്തിനായി രണ്ടാം യോഗ്യത മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മാറ്റങ്ങളില്ലാതെെയാണ് കൊല്‍ക്കത്ത മത്സരത്തിനിറങ്ങുന്നത്. സുനിൽ...

ഇത്തവണയും കപ്പ് ഇല്ല!!!! ആര്‍സിബിയുടെ കഥകഴിച്ച് സുനിൽ നരൈന്‍

ബൗളിംഗ് ആര്‍സിബിയുടെ പ്രധാന നാല് താരങ്ങളുടെ വിക്കറ്റ് നേടിയ സുനിൽ നരൈന്‍ ബാറ്റിംഗിലും തന്റെ മികവ് പുലര്‍ത്തിയപ്പോള്‍ ആര്‍സിബിയെ പരാജയപ്പെടുത്തി ഡല്‍ഹിയുമായി രണ്ടാം ക്വാളിഫയറിനുള്ള അവസരം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആര്‍സിബിയെ പോലെ...

സുനിൽ നരൈന്റെ സ്പിന്‍ കുരുക്കിൽ വീണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഷാര്‍ജ്ജയിലെ ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വരിഞ്ഞുകെട്ട് സുനിൽ നരൈന്‍. മിസ്ട്രി സ്പിന്നര്‍ കെഎസ് ഭരത്, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെൽ എന്നിവരെ വീഴ്ത്തി ആര്‍സിബിയുടെ മധ്യനിരയെ...

ഷാക്കിബ് അല്‍ ഹസന് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമായേക്കും

ഐപിഎൽ പ്ലേ ഓഫിൽ ഷാക്കിബ് അല്‍ ഹസന്റെ സേവനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചേക്കില്ലെന്ന് സൂചന. ‍ഞായറാഴ്ച യുഎഇയിലെത്തുന്ന ബംഗ്ലാദേശ് ടീമിന്റെ ബയോ ബബിളിൽ ഷാക്കിബും മുസ്തഫിസുറും ചേരുമെന്നതിനാൽ തന്നെ ഒക്ടോബര്‍ 11ന്...

ഒരു ബാറ്ററെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് കൂടുതൽ സന്തോഷം...

ഒരു ബൗളറെന്ന നിലയിൽ ബാറ്റിംഗ് താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം എന്ന് പറഞ്ഞ് ശിവം മൂവി. ഇന്നലത്തെ കളിയിലെ പ്ലേയര്‍ ഓഫ് ദി...

ബൈ ബൈ പഞ്ചാബ്, രാജസ്ഥാനെ നാണംകെടുത്തി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി കൊല്‍ക്കത്ത...

ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പ‍ഞ്ചാബിന്റെ സാധ്യതകളെ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14 പോയിന്റ് നേടി പ്ലേ ഓഫിന് അടുത്തെത്തിയ കൊല്‍ക്കത്തയ്ക്ക് മുന്നിൽ ഇനിയുള്ള വെല്ലുവിളി നാളെ സൺറൈസേഴ്സിനെതിരെ കളിക്കാനിറങ്ങുന്ന മുംബൈ...

ഗില്ലിന് അര്‍ദ്ധ ശതകം, കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി ഷാര്‍ജ്ജയിലെ ഈ സീസണിലെ ഉയര്‍ന്ന സ്കോറുമായി...

ശുഭ്മന്‍ ഗില്ലിന്റെയും വെങ്കിടേഷ് അയ്യരിന്റെയും മികച്ച പ്രകടനങ്ങള്‍ക്കൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയൽസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിൽ റൺസ് കണ്ടെത്താന്‍ പാടുപെടുന്ന പിച്ചിൽ...

ഫീൽഡിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ്, വിജയം നേടി പ്ലേ ഓഫ് സാധ്യത ഉയര്‍ത്തുവാന്‍ കൊല്‍ക്കത്ത

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ. നാല് മാറ്റങ്ങളാണ് രാജസ്ഥാന്‍ തങ്ങളുടെ ടീമിൽ വരുത്തിയിട്ടുള്ളത്. ലിയാം ലിവിംഗ്സ്റ്റൺ, ക്രിസ്...

കൊല്‍ക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവം, അര്‍ദ്ധ ശതകം നേടി ശുഭ്മന്‍ ഗില്‍

സൺറൈസേഴ്സ് നേടിയ 115/8 എന്ന സ്കോര്‍ മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനത്തിൽ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വെങ്കടേഷ് അയ്യരെയും രാഹുൽ ത്രിപാഠിയെയും...

ബാറ്റിംഗ് മറന്ന് സൺറൈസേഴ്സ്, 115 റൺസിലൊതുക്കി കൊല്‍ക്കത്ത

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദ്രാബാദിന് മോശം തുടക്കം. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ സാഹ ഗോള്‍ഡന്‍ ഡക്ക് ആയ ശേഷം കൃത്യമായ ഇടവേളകളിൽ സൺറൈസേഴ്സിന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 8...

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയും പഞ്ചാബും, ബൗളിംഗ് തിരഞ്ഞെടുത്ത് കെഎൽ രാഹുല്‍

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടിയ പഞ്ചാബ് നായകന്‍ കെഎൽ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തു. 10 പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 4ാം സ്ഥാനത്താണുള്ളത്. അതേ സമയം...

തന്റെ നേട്ടത്തിന് പിന്നിൽ തന്റെ ബൗളിംഗ് കോച്ച് – സുനിൽ നരൈന്‍

തന്റെ ആക്ഷന്‍ മാറ്റി പുതിയ ആക്ഷനിലെത്തിയ സുനിൽ നരൈന്‍ തന്റെ മികവിന്റെ മുഴുവന്‍ ക്രെഡിറ്റും ബ. ഇന്നലെ ബാറ്റ് കൊണ്ടും കസറിയ താരം മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ചായി മാറിയ ശേഷം...
Advertisement

Recent News