ഇന്ന് കൊല്‍ക്കത്ത – ചെന്നൈ പോര്, കൊല്‍ക്കത്തയ്ക്ക് ടോസ്

- Advertisement -

ഐപിഎലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തായാണ് കൊല്‍ക്കത്ത നിലകൊള്ളുന്നത്. തൊട്ടു പുറകിലായാണ് ചെന്നൈയുടെ സ്ഥാനം. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ കളിപ്പിക്കുമ്പോള്‍ ചെന്നൈ നിരയില്‍ ഒരു മാറ്റമാണുള്ളത്. പിയൂഷ് ചൗളയ്ക്ക് പകരം കരണ്‍ ശര്‍മ്മ ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Shubman Gill, Sunil Narine, Nitish Rana, Andre Russell, Dinesh Karthik(w/c), Eoin Morgan, Rahul Tripathi, Pat Cummins, Kamlesh Nagarkoti, Shivam Mavi, Varun Chakravarthy

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Shane Watson, Faf du Plessis, Ambati Rayudu, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Dwayne Bravo, Sam Curran, Shardul Thakur, Deepak Chahar, Karn Sharma

Advertisement