സഞ്ജുവിനൊപ്പം ബട്‍ലറും ജൈസ്വാലും

Sanju Samson Jos Buttler Rajasthan Royals

ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയൽസ് നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ. 14 കോടിയ്ക്ക് സഞ്ജു സാംസണെ നിലനിര്‍ത്തിയതിന് പിന്നാലെ 10 കോടിയ്ക്ക് ജോസ് ബട്‍ലറെയും 4 കോടിയ്ക്ക് യശസ്വി ജൈസ്വാളിനെയും നിലനിര്‍ത്തുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്.

ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ടീം റിലീസ് ചെയ്ത പ്രമുഖരിൽ ചിലര്‍. ഇന്ത്യന്‍ യുവ താരങ്ങളായ ചേതന്‍ സക്കറിയയെയും ടീം നിലനിര്‍ത്തിയില്ല.

Previous articleമോര്‍ഗനില്ല, റസ്സലില്‍ വിശ്വാസം അര്‍പ്പിച്ച് കൊല്‍ക്കത്ത
Next articleലിവർപൂൾ, ആഴ്‌സണൽ ഇതിഹാസതാരം റെ കെന്നഡി അന്തരിച്ചു