കാമറോൺ ഡെൽപോർട്ട് കൊൽക്കത്തക്ക്

- Advertisement -

ദക്ഷിണാഫ്രിക്കൻ താരം കാമറോൺ ഡെൽപോർട്ടിനെ കൊൽക്കത്ത നൈറ്റ് റൈഡർഴ്സ് സ്വന്തമാക്കി. ഓൾ റൗണ്ടർ ആയ കാമറോൺ ഡെൽപോർട്ടിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

ബാറ്റ്‌സ്മാനായ ഇന്ത്യൻ താരം അക്ഷദീപ് നാഥിനെ ഒരു കോടി മുടക്കിയാണ് പഞ്ചാബ് സ്വന്തം പാളയത്തിൽ എത്തിച്ചത്. മുംബൈ ഇന്ത്യൻസും ബാംഗ്ലൂരും അക്ഷദീപിനു വേണ്ടി രംഗത്തുണ്ടായിരുന്നു എങ്കിലും പഞ്ചാബിലേക്ക് എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement