WPL

വമ്പര്‍ നേര്‍ക്കുനേര്‍, മുംബൈ – ‍ഡൽഹി പോരാട്ടത്തിന്റെ ടോസ് അറിയാം

Sports Correspondent

Delhicapitals
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത പ്രീമിയര്‍ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ടീമുകള്‍ ഏറ്റുമുട്ടുന്നു. ഒന്നാം സ്ഥാനത്തുള്ള മുംബൈയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിൽ ടോസ് നേടി ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആറ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച മുംബൈയ്ക്ക് തൊട്ടുപിന്നിലാണ് ഡൽഹി നാല് മത്സരങ്ങള്‍ വിജയിച്ച് നിൽക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്: Hayley Matthews, Yastika Bhatia(w), Nat Sciver-Brunt, Harmanpreet Kaur(c), Amelia Kerr, Issy Wong, Pooja Vastrakar, Amanjot Kaur, Humaira Kazi, Jintimani Kalita, Saika Ishaque

ഡൽഹി ക്യാപിറ്റൽസ് : Meg Lanning(c), Shafali Verma, Alice Capsey, Jemimah Rodrigues, Marizanne Kapp, Taniya Bhatia(w), Jess Jonassen, Radha Yadav, Arundhati Reddy, Shikha Pandey, Poonam Yadav