Home Tags Mumbai Indians

Tag: Mumbai Indians

ഐപിഎല്‍ അമേരിക്കയിലും പ്രൊമോട്ട് ചെയ്യുവാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതിയ്ക്ക് തടയിട്ട് സിഒഎ

ഫുട്ബോള്‍ ക്ലബ്ബുകള്‍ സീസണിന് മുമ്പ് മറ്റ് രാജ്യങ്ങളില്‍ ചെന്ന് പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കുന്നതിന് സമാനമായ രീതിയില്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അമേരിക്കയിലേക്ക് ചെന്ന് ക്രിക്കറ്റിനെയും ഐപിഎലിനെയും രാജ്യത്തില്‍ തങ്ങളുടെ ഫാന്‍ ബേസും...

ജനന സര്‍ട്ടിഫിക്കറ്റിലെ പിശക് മുംബൈ ഇന്ത്യന്‍സ് താരത്തിന് വിലക്ക്

ജമ്മു കാശ്മീര്‍ താരവും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ അംഗവുമായ റാസിക് സലാമിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ. ബോര്‍ഡിനു തെറ്റായ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് താരത്തിനെതിരെ നടപടി. ഇതോടെ ഇംഗ്ലണ്ടിലേക്ക് ത്രിരാഷ്ട്ര...

അടുത്ത വര്‍ഷം മുതല്‍ ഐപിഎലിലും താനില്ലെന്ന് അറിയിച്ച് യുവി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ബിസിസിഐ ഇവന്റുകളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നാണ് യുവരാജ് സിംഗ് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ വ്യക്തമാക്കിയത്. 2019 ഐപിഎല്‍ ആണ് തന്റെ അവസാന ഐപിഎല്‍ എന്നും ഇനി താന്‍ ഐപിഎലിലും...

ബുംറയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളറെന്ന് സച്ചിൻ

ഇപ്പോൾ ലോകത്ത് നിലവിലുള്ള ബൗളർമാരിൽ ഏറ്റവും മികച്ചവൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഐ.പി.എൽ ഫൈനലിൽ ബുംറ പുറത്തെടുത്ത മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യൻ...

മലിംഗ് ചാമ്പ്യന്‍, വര്‍ഷങ്ങള്‍ക്കായി ഞങ്ങളുടെ മാച്ച് വിന്നര്‍

ലസിത് മലിംഗയ്ക്ക് പകരം ഹാര്‍ദ്ദിക്കിനു അവസാന ഓവര്‍ കൊടുക്കാമെന്നാണ് താന്‍ ആദ്യം കരുതിയതെങ്കിലും സമാനമായ സ്ഥിതിയിലൂടെ മുമ്പ് കടന്ന് പോയിട്ടുള്ള ഒരാളാവും കൂടുതല്‍ അനുയോജ്യമാവുകയെന്ന തന്റെ ചിന്തയാണ് അവസാന ഓവര്‍ മലിംഗയെ ഏല്പിക്കുവാനുള്ള...

2017ലും മുംബൈ കിരീടം സ്വന്തമാക്കിയത് സമാനമായ രീതിയില്‍ ഒരു റണ്‍സ് വിജയത്തോടെ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 1 റണ്‍സിനു പരാജയപ്പെടുത്തി 2019ലെ കിരീടവും തങ്ങളുടെ നാലാം കിരീടവും മുംബൈ സ്വന്തമാക്കിയപ്പോള്‍ സമാനമായ രീതിയിലാണ് തങ്ങളുടെ മൂന്നാം കിരീടം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ നേടിയത്. അന്ന്...

ഫൈനലിലെ താരമായി ജസ്പ്രീത് ബുംറ

മുംബൈയ്ക്കൊപ്പം കിരീടം നേടുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമെന്ന് അറിയിച്ച് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി മാറിയ ജസ്പ്രീത് ബുംറ. ഫൈനല്‍ കടുപ്പമേറിയതാണെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ ബുംറ വിജയം കൊയ്യാനായതില്‍ ഏറെ...

മുംബൈയ്ക്ക് 20 കോടി, ചെന്നൈയ്ക്ക് 12.5 കോടി

ഐപിഎല്‍ ഫൈനലില്‍ വിജയിച്ച് നാലാം കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനു പാരിതോഷികമായി ലഭിച്ചത് 20 കോടി രൂപ. ഒരു റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് വിജയം മുംബൈ ഇന്ത്യന്‍സ് തട്ടിയെടുത്തത്. ഷെയിന്‍...

ഫൈനലില്‍ അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം പൊള്ളാര്‍ഡിനെതിരെ നടപടി

ഐപിഎല്‍ 2019 ഫൈനലില്‍ അമ്പയര്‍മാര്‍ വൈഡ് ബോള്‍ വിളിക്കാതിരുന്നതിരെയുള്ള പൊള്ളാര്‍ഡിന്റെ പ്രതിഷേധത്തിനെതിരെ പിഴ വിധിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴയായി വിധിച്ചത്. 41 റണ്‍സ് നേടി പുറത്താകാതെ...

നാലാം തവണയും രോഹിത്തിന് മുൻപിൽ മുട്ട് മടക്കി ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ നാലാം തവണയും രോഹിത് ശർമ്മക്കും മുംബൈ ഇന്ത്യൻസിനും മുൻപിൽ മുട്ടുമടക്കി ധോണിയും ചെന്നൈ സൂപ്പർ കിങ്‌സും. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഈ വർഷം നാല്...

അവിശ്വസനീയം, ഒരു റണ്‍സ് ജയം നേടി മുംബൈ, നാലാം കിരീടം, അതിജീവിച്ചത് വാട്സണ്‍ ഇന്നിംഗ്സിനെ

ഫൈനലില്‍ തിളങ്ങുന്ന ഷെയിന്‍ വാട്സണ്‍ തന്റെ പതിവ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആവേശകരമായ ജയവും നാലാം ഐപിഎല്‍ കിരീടവും സ്വന്തമാക്കാമെന്ന ചെന്നൈയുടെ മോഹങ്ങളെ കെടുത്തി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 9 റണ്‍സ് ലക്ഷ്യം...

വെടിക്കെട്ട് തുടക്കവുമായി ഡി കോക്ക്, പിന്നീട് തകര്‍ന്ന് മുംബൈയ്ക്ക് ആശ്വാസമായി മാറി പൊള്ളാര്‍ഡും ഹാര്‍ദ്ദിക്...

ഐപിഎല്‍ ഫൈനലില്‍ മികച്ച തുടക്കം ക്വിന്റണ്‍ ഡി കോക്ക് നല്‍കിയെങ്കിലും താരം പുറത്തായ ശേഷം വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മുംബൈ ഇന്ത്യന്‍സിനു തുണയായി കീറണ്‍...

നാലാം കിരീടത്തിനായി മുംബൈയും ചെന്നൈയും, ടോസ് അറിയാം

ഐപിഎല്‍ നാലാം കിരീടം ലക്ഷ്യമാക്കി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടുന്നു. ഇന്ന് ഹൈദ്രാബാദില്‍ നടക്കുന്ന ഫൈനലില്‍ ടോസ് നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ...

ഒന്നോ രണ്ടോ താരങ്ങളല്ല, അതിലധം മാച്ച് വിന്നര്‍മാരുള്ളതാണ് മുംബൈയുടെ ശക്തി

ഐപിഎലില്‍ തങ്ങളുടെ ശക്തി ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്നതല്ല പകരം ഒട്ടനവധി മാച്ച് വിന്നര്‍മാരുള്ളതാണെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധനേ. രോഹിത് ശര്‍മ്മ നയിച്ച മുംബൈ ഇന്ത്യന്‍സ് 2019ല്‍ ഏഴ് മാന്‍ ഓഫ് ദി...

മുംബൈ ഇന്ത്യന്‍സിന്റെ സ്കൗട്ട് ടീമിനാണ് എല്ലാ അംഗീകാരവും നല്‍കേണ്ടത്

മുംബൈയുടെ വിജയത്തിന്റെ എല്ലാ അംഗീകാരവും നല്‍കേണ്ടത് മുംബൈയുടെ സ്കൗട്ട് ടീമിനാണെന്ന് പറഞ്ഞ് ടീം നായകന്‍ രോഹിത് ശര്‍മ്മ. രാജ്യത്തും പുറത്തും സഞ്ചരിച്ച് പ്രാദേശിക ക്രിക്കറ്റ് കളിയ്ക്കുന്ന താരങ്ങളെ കണ്ടെത്തിയതാണ് ടീമിന്റെ മികവെന്ന് രോഹിത്...
Advertisement

Recent News