സഞ്ജുവിന് ഇന്ന് ആദ്യ അങ്കം ക്യാപ്റ്റൻ കൂളിനെതിരെ, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാന്‍ റോയൽസും സൺറൈസേഴ്സ് ഹൈദ്രാബാദും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് താരങ്ങള്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തുന്ന മത്സരം ആണ് ഇത്.

രാജസ്ഥാന് വേണ്ടി നൂറാം മത്സരത്തിനാണ് സഞ്ജു സാംസൺ ഇന്ന് ഇറങ്ങുന്നത്.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Ravichandran Ashwin, Nathan Coulter-Nile, Yuzvendra Chahal, Trent Boult, Prasidh Krishna

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Rahul Tripathi, Kane Williamson(c), Nicholas Pooran(w), Aiden Markram, Abdul Samad, Washington Sundar, Romario Shepherd, Bhuvneshwar Kumar, T Natarajan, Umran Malik