Home Tags Sunrisers Hyderabad

Tag: Sunrisers Hyderabad

ഐപിഎല്‍ ശത്രുക്കളെ മിത്രങ്ങളാക്കുന്നു, വിദേശ താരങ്ങള്‍ തമ്മില്‍ അടുത്തറിയുവാനുള്ള സാഹചര്യം ടൂര്‍ണ്ണമെന്റ് സൃഷ്ടിക്കുന്നു

രാജ്യത്തിന് വേണ്ടി പരസ്പരം പോരടിച്ച താരങ്ങള്‍ ഐപിഎല്‍ ടീമുകളിലെത്തി ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യുമ്പോള്‍ പുതിയ സൗഹൃദങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ആഷസില്‍ പരസ്പരം കടിച്ച് കീറുവാന്‍...

രസകരമായ കാര്യം എന്തെന്നാല്‍ തങ്ങള്‍ അതിന് മുമ്പ് ഒരുമിച്ചോ, എതിരെയോ കളിച്ചിട്ടില്ല – സണ്‍റൈസേഴ്സില്‍...

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ വെടിക്കെട്ട് കൂട്ടുകെട്ടായ ഡേവിഡ് വാര്‍ണര്‍- ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടൂര്‍ണ്ണമെന്റില്‍ നേടിയത് 791 റണ്‍സാണ്. 2019ല്‍ ഐപിഎലിന്റെ 12ാം പതിപ്പില്‍ ഇരുവരും ചേര്‍ന്ന് 4 ശതക കൂട്ടുകെട്ടുകള്‍ അടക്കമാണ്...

കാലിസ് മൂന്ന് താരങ്ങള്‍ ഒരുമിച്ച് വരുന്നതിന് തുല്യം

ദക്ഷിണാഫ്രിക്കന്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആയി വാഴ്ത്തപ്പെടുകയും ചെയ്യുന്ന ജാക്ക്വസ് കാലിസിനെ മൂന്ന് താരങ്ങള്‍ ഒരുമിച്ച് വരുന്ന പാക്കേജ് എന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. സണ്‍റൈസേഴ്സ് ആരാധകര്‍ക്കായി...

തന്റെ കരിയറിന്റെ തുടക്കത്തില്‍ താനൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു – ദീപക് ഹൂഡ

സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് അടുത്തിടെ പഞ്ചാബ് കിംഗ്സ് ഇലവനിലേക്ക് ചേക്കേറിയ ദീപക് ഹൂഡയ്ക്ക് ഇത്തവണ പഞ്ചാബ് നിരയില്‍ ഐപിഎലില്‍ കളിക്കാനാകുമോ എന്നത് കൊറോണ മൂലം സംശയത്തിലാണ്. താരം ലോക്ക്ഡൗണിനിടെ കിംഗ്സ് ഇലവന്‍ ആരാധകരോട്...

2016ലെ ഐ.പി.എൽ കിരീടം ഏറ്റവും പ്രിയപ്പെട്ടത്: ഡേവിഡ് വാർണർ

2016ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കൂടെ നേടിയ ഐ.പി.എൽ കിരീടം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ജീവിതകാലം മുഴുവൻ മികച്ച ഓർമ്മയായി തന്നോടൊപ്പം ഉണ്ടാവുമെന്നും ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. 2016ൽ ഡേവിഡ് വാർണർ ക്യാപ്റ്റനായിരിക്കെയാണ്...

കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് സൺറൈസേഴ്സിന്റെ 10 കോടി സഹായം

കോറോണക്കെതിരെയുള്ള പോരാട്ടത്തിന് വമ്പൻ സഹായവുമായി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ്. 10 കോടി രൂപ നൽകുമെന്നാണ് സൺറൈസേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചത്. അതെ സമയം ഏത്...

ഐപിഎല്‍ നടക്കുമെങ്കില്‍ വാര്‍ണര്‍ പങ്കെടുക്കുമെന്ന് മാനേജര്‍

ഈ വര്‍ഷം ഐപിഎല്‍ നടക്കുകയാണെങ്കില്‍ ഡേവിഡ് വാര്‍ണര്‍ പങ്കെടുക്കുമെന്ന് അറിയിച്ച് താരത്ന്റെ മാനേജര്‍. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിലവില്‍ ലെവല്‍-ഫോര്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെട്ട് ടൂര്‍ണ്ണമെന്റ് നടക്കുന്ന പക്ഷം താരം പങ്കെടുക്കുമെന്നാണ്...

സണ്‍റൈസേഴ്സ് നായകനായി ഡേവിഡ് വാര്‍ണര്‍ തിരികെ എത്തുന്നു

2020 ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും. 2016ല്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച വാര്‍ണര്‍ക്ക് പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം 2018 സീസണ്‍ നഷ്ടമായിരുന്നു. പിന്നീട് അടുത്ത സീസണില്‍ ടീമിലേക്ക് തിരികെ...

സൺറൈസേഴ്‌സ് ഹൈദരാബാദിന് പുതിയ സഹ പരിശീലകൻ

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ലോകകപ്പ് ജേതാവും ഓസ്‌ട്രേലിയൻ താരവുമായ ബ്രാഡ് ഹാഡിനെയാണ് ഹൈദരാബാദിന്റെ പുതിയ പരിശീലകനായി നിയമിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹാഡിൻ...

ഐപിഎല്‍ അവസരം തന്നെ മെച്ചപ്പെടുത്തി, സ്പിന്‍ കളിക്കുവാന്‍ വിവിഎസ് ലക്ഷ്മണിന്റെ ഉപദേശങ്ങള്‍ ഗുണകരമായി

ഐപിഎലില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സിന് മിന്നും തുടക്കം നല്‍കിയെങ്കിലും ചില മത്സരങ്ങളില്‍ താരങ്ങളെ കുടുക്കുവാന്‍ എതിര്‍ ടീമുകള്‍ ആദ്യ ഓവറില്‍ തന്നെ സ്പിന്നര്‍മാരെ ഇറക്കിയിരുന്നു. അത് പലപ്പോഴും വിജയം കാണുകയും ചെയ്തു....

വ്യക്തിപരമായി തനിക്കും മോശം സീസണ്‍

ഐപിഎലില്‍ കഴിഞ്ഞ വര്‍ഷം 17 ഇന്നിംഗ്സില്‍ നിന്ന് 735 റണ്‍സ് നേടിയ കെയിന്‍ വില്യംസണ് ഈ സീസണില്‍ പലപ്പോഴും ടീമില്‍ തന്നെ സ്ഥാനം ലഭിച്ചിരുന്നില്ല. പരിക്കാണ് കാരണമായി പറഞ്ഞതെങ്കിലും ടോപ്പ് ഓര്‍ഡറില്‍ ഡേവിഡ്...

ആറ് മത്സരങ്ങള്‍ മാത്രം ജയിച്ച് യോഗ്യത നേടിയത് അത്ര മികച്ച കാര്യമല്ല

ഐപിഎല്‍ പ്ലേ ഓഫിലേക്ക് അവസാനമായി കടന്ന് കൂടിയ സണ്‍റൈസേഴ്സിന്റെ സീസണ്‍ അത്ര മികച്ചതല്ലായെന്ന് പറഞ്ഞ കെയിന്‍ വില്യംസണ്‍. ആറ് ജയം മാത്രം നേടി യോഗ്യത നേടിയത് അത്ര മികച്ച കാര്യമൊന്നുമല്ല, എന്നാല്‍ ടൂര്‍ണ്ണമെന്റിലെ...

പൃഥ്വി ഷായുടെ ഷോയ്ക്ക് ശേഷം ഖലീല്‍ അഹമ്മദ്, റഷീദ് ഖാന്‍ ഷോ, ബേസില്‍ തമ്പിയുടെ...

ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ രണ്ട് വിക്കറ്റ് വിജയം കുറിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച തുടക്കത്തിനു ശേഷം ഖലീല്‍ അഹമ്മദും റഷീദ് ഖാനും വിക്കറ്റുകളുമായി ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഋഷഭ് പന്തിലൂടെ മികച്ച...

ഗപ്ടില്‍ വെടിക്കെട്ടിനു ശേഷം ഇഴഞ്ഞ് നീങ്ങി സണ്‍റൈസേഴ്സ് ഇന്നിംഗ്സ്, അവസാന ഓവറുകളില്‍ റണ്ണടിച്ച് കൂട്ടി...

വിശാഖപട്ടണത്തെ ആദ്യ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാര്‍...

എലിമിനേറ്ററില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും, ടോസ് അറിയാം

വിശാഖപട്ടമത്തില്‍ നടക്കുന്ന ആദ്യ എലിമിനേറ്ററില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. വിക്കറ്റ് സ്റ്റിക്കിയാണെന്നും രണ്ടാം പകുതിയില്‍ മഞ്ഞ് വീഴ്ച ഒരു പ്രധാന ഘടകമാകുമെന്നും പറഞ്ഞാണ് ആദ്യം ബൗളിംഗ് ചെയ്യുവാനുള്ള തീരുമാനം...

Recent News