ടോസ് വിജയിച്ച് സഞ്ജു സാംസൺ

Newsroom

Picsart 23 04 05 19 09 47 607
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിലെ രണ്ടാം മത്സരത്തിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽ പഞ്ചാബ് കിംഗ്സിന് എതിരെ ഇന്ന് ആദ്യം ബോൾ ചെയ്യും. ടോസ് നേടിയ സഞ്ജു സാംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. രണ്ട് ടീമുകളിലും ഇന്ന് മാറ്റങ്ങൾ ഇല്ല. ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ ഐ പി എൽ മത്സരമാണിത്.

സഞ്ജു 23 04 05 19 09 47 607

#RR (Playing XI): Yashasvi Jaiswal, Jos Buttler 🏴󠁧󠁢󠁥󠁮󠁧󠁿, Sanju Samson (w/c), Devdutt Padikkal, Riyan Parag, Shimron Hetmyer 🇬🇾, Jason Holder 🇧🇧, Ravichandran Ashwin, Trent Boult 🇳🇿, KM Asif, Yuzvendra Chahal

#PBKS (Playing XI): Shikhar Dhawan (c), Prabhsimran Singh (w), Bhanuka Rajapaksa 🇱🇰, Jitesh Sharma, Shahrukh Khan, Sam Curran 🏴󠁧󠁢󠁥󠁮󠁧󠁿, Sikandar Raza 🇿🇼, Nathan Ellis 🇦🇺, Harpreet Brar, Rahul Chahar, Arshdeep Singh