ടോസ് സഞ്ജുവിന്, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Sanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെത്തുന്ന രാജസ്ഥാന് ഇന്ന് വിജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.

Hardikbumrah

അതേ സമയം മുംബൈ ആദ്യ ജയം തേടിയാണ് എത്തുന്നത്. രാജസ്ഥാന്‍ നിരയിൽ സന്ദീപ് ശര്‍മ്മയ്ക്ക് പകരം നാന്‍ഡ്രേ ബര്‍ഗര്‍ ടീമിലേക്ക് എത്തുമ്പോള്‍ മാറ്റങ്ങളില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്.

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma, Naman Dhir, Tilak Varma, Hardik Pandya(c), Tim David, Gerald Coetzee, Piyush Chawla, Akash Madhwal, Jasprit Bumrah, Kwena Maphaka

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Riyan Parag, Dhruv Jurel, Shimron Hetmyer, Ravichandran Ashwin, Trent Boult, Avesh Khan, Nandre Burger, Yuzvendra Chahal