പന്തിന്റെ തിരിച്ചുവരവ്, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്

Sports Correspondent

Pantshikhar
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്. ഡൽഹിയ്ക്കായി നായക സ്ഥാനത്തേക്കും കളിക്കളത്തിലേക്കും ഏറെ നാള്‍ കഴിഞ്ഞ് ഋഷഭ് പന്ത് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.

ഷായി ഹോപ്, മിച്ചൽ മാര്‍ഷ്. ഡേവിഡ് വാര്‍ണര്‍, ട്രിസ്റ്റ്യന്‍ സ്റ്റബ്സ് എന്നിവരാണ് ഡൽഹിയുടെ വിദേശ താരങ്ങള്‍. ജോണി ബൈര്‍സ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, സാം കറന്‍, കാഗിസോ റബാഡ എന്നിവര്‍ പഞ്ചാബിലെ വിദേശ താരങ്ങളായി എത്തുന്നു.

ഡൽഹി ക്യാപിറ്റൽസ്: David Warner, Mitchell Marsh, Shai Hope, Rishabh Pant(w/c), Ricky Bhui, Tristan Stubbs, Axar Patel, Sumit Kumar, Kuldeep Yadav, Khaleel Ahmed, Ishant Sharma

പഞ്ചാബ് കിംഗ്സ്: Shikhar Dhawan(c), Jonny Bairstow, Sam Curran, Liam Livingstone, Jitesh Sharma(w), Harpreet Brar, Harshal Patel, Kagiso Rabada, Rahul Chahar, Arshdeep Singh, Shashank Singh