കിംഗ്സ് ഇലവന് ടോസ്, ബൗളിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിലെ തങ്ങളുടെ രണ്ടാം ജയം തേടി കിംഗ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. മുരുഗന്‍ അശ്വിന് പകരം ടീമിലേക്ക് കൃഷ്ണപ്പ ഗൗതം ടീമിലേക്ക് എത്തുന്നു. മുംബൈ നിരയില്‍ മാറ്റമൊന്നുമില്ല.

പോയിന്റ് പട്ടികയില്‍ ഇരു ടീമിനും 4 പോയിന്റാണെങ്കിലും റണ്‍ റേറ്റിന്റെ മികവില്‍ അഞ്ചാം സ്ഥാനം കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah

കിംഗ്സ് ഇലവന്‍ പഞ്ചാബ്: Lokesh Rahul(w/c), Mayank Agarwal, Nicholas Pooran, Glenn Maxwell, Nair, James Neesham, Sarfaraz Khan, Krishnappa Gowtham, Mohammed Shami, Sheldon Cottrell, Ravi Bishnoi